കോളിച്ചാൽ മണാട്ടിക്കുണ്ടിൽ വീടുകൾക്ക് മുകളിലേക്ക് മരം വീണു.

രാജപുരം: കനത്ത മഴയിൽ മരം വീണ് കോളിച്ചാൽ മണാട്ടിക്കുണ്ടിൽ വീടുകൾക്ക് മുകളിൽ മരം പൊട്ടി വീണു. ആളപായമില്ല. മണാട്ടിക്കുണ്ടിലെ ഉണ്ടച്ചി, മാധവൻ എന്നിവരുടെ വീടുകൾക്ക് മുകളിലേക്കാണ് മരം വീണത്.

Leave a Reply