മാലക്കല്ല് ചുള്ളിയോടിയിലെ പരേതനായ ഇട്ടിപ്ലാക്കിൽ തോമസിന്റെ ഭാര്യ ഏലിയാമ്മ (96) നിര്യാതയായി

രാജപുരം: മാലക്കല്ല് ചുള്ളിയോടിയിലെ പരേതനായ ഇട്ടിപ്ലാക്കിൽ തോമസിന്റെ ഭാര്യ ഏലിയാമ്മ (96) നിര്യാതയായി. സംസ്കാരം ഞായറാഴ്ച (9/7/23) ഉച്ച കഴിഞ്ഞ് 3 മണിക്ക് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ. പരേത പണിക്കാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: തോമസ് മേരി, ജോയി, ലൂസി, ഷാജി, ബെന്നി, പരേതരായ ലില്ലി, കുഞ്ഞുമോൻ . മരുമക്കൾ: ജോയി കൈമാരിയിൽ, ലൈസമ്മ മരുതൂർ, ആൻസി കൊച്ചാംകുന്നേൽ, ലിസി, മേരി കളപ്പുരയ്ക്കൽ, ബിന്ദു പേഴത്തുമാക്കിൽ, പരേതരായ ചാക്കോ മുത്തുറുമ്പിൽ, ജോസ് അയത്തിൽ .

Leave a Reply