രാജപുരം കൊട്ടുപ്പള്ളിൽ തോമസ് (90) നിര്യാതനായി.

രാജപുരം: കൊട്ടുപ്പള്ളിൽ തോമസ് (90) നിര്യാതനായി. മൃതസംസ്കാരം (19.07.2023) ബുധൻ 3.30 ന് രാജപുരം തിരുക്കുടബ ദേവാലയത്തിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി തോമസ്. മക്കൾ: മേരി തോമസ് പൂഴിക്കാലായിൽ, ടr ജീസ (SVM), ആൻസി മാത്യു പുതുക്കുളത്തിൽ , ജോയി തോമസ്, സജി തോമസ്, ജീന ജിൻസ് തെക്കേൽ. മരുമക്കൾ: തോമസ് പൂഴിക്കാലായിൽ, മാത്യു പുതുക്കുളത്തിൽ, മേഴ്‌സി ജോയി, ഷൈനി സജി, ജിൻസ് തെക്കേൽ.

Leave a Reply