ഒടയംചാൽ നായ്ക്കയം തട്ടിലെ ഇ.എം.മാത്യു ഇല്ലിക്കൽ (മത്തായി കുഞ്ഞ്-72) അന്തരിച്ചു

രാജപുരം: ഒടയംചാൽ നായ്ക്കയം തട്ടിലെ ഇ.എം.മാത്യു ഇല്ലിക്കൽ (മത്തായി കുഞ്ഞ്-72) അന്തരിച്ചു. സംസ്കാരം നാളെ (8.2.24) രാവിലെ 10 മണിക്ക് പരപ്പ വിമലഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ബിനീഷ്, ബിന്ദു. മരുമക്കൾ: സ്മിത, സാജു.

Leave a Reply