രാജപുരം: കേരള ഗ്രാമീൺ ബാങ്ക് രാജപുരം ശാഖ കർഷക ദിനത്തിൽ രണ്ട് കർഷകരെ ആദരിച്ചു. രാജപുരം ശാഖ മനേജർ തോമസ്സ് പി സി അധ്യക്ഷത വഹിച്ചു. കള്ളാർ കൃഷി ഓഫീസർ ഹനീന കെ എം കർഷകരയ എം കുഞ്ഞമ്പുനായർ അഞ്ഞനമുക്കൂട്, രഞ്ജിത്ത് നമ്പ്യാർകൊട്ടോടി എന്നിവരെ ആദരിച്ചു. അസിസ്റ്റൻ്റ് മനേജർ ശ്രുതി എൻ സ്വാഗതം പറഞ്ഞു.