റാണിപുരം പെരുതടിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു.

രാജപുരം : റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിൽ പോകുകയായിരുന്ന കാർ അപകടത്തിൽപ്പെട്ട് എൻഐടി വിദ്യാർത്ഥി മരിച്ചു. കര്‍ണാടക സൂറത്കല്ല് എൻഐടിയിൽ നിന്നും റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് എത്തിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ എൻ ഐ ടി ബിടെക് വിദ്യാർത്ഥി അരീബുദ്ധീൻ (21) ആണ് മരിച്ചത്. സുഹൃത്തക്കൾക്ക് നിസാര പരുക്കേറ്റു.

Leave a Reply