മാലക്കല്ല് സെന്റ് മേരിസ് സ്കൂൾ അധ്യാപകൻ സുജിൽ മാത്യൂസ് (51) നിര്യാതനായി.

രാജപുരം : മാലക്കല്ല് സെന്റ് മേരിസ് സ്കൂൾ അധ്യാപകൻ കള്ളാർ സ്വദേശി ഐക്കര പുത്തൻ പുരയിൽ സുജിൽ മാത്യൂസ് (51) നിര്യാതനായി.മ്യതദേഹം(07.09.2024) ശനി രാവിലെ ഭവനത്തിൽ കൊണ്ടുവരുകയും വൈകുന്നേരം 4 മണിക്ക് കള്ളാർ സെൻ്റ് തോമസ് ദൈവാലയത്തിൽ സംസ്ക്കരിക്കുന്നതുമാണ്
ഭാര്യ : മിനി ആർ സി, മക്കൾ : സുമിൽ, മിഥുൽ. പിതാവ് : പരേതനായ ഐ.സി.മാത്യൂ മാതാവ് : പരേതയായ ഏലി . സഹോദരങ്ങൾ : അജിൽ മാത്യൂസ്, പ്രിജിൽ മാത്യൂസ്.

Leave a Reply