പൊട്ടിപ്പൊളിഞ്ഞ റോഡ് കോൺക്രീറ്റ് ചെയ്തു നവീകരിച്ചു.

രാജപുരം: കള്ളാർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ആടകം – തുമ്പോടി റോഡിൽ പൊട്ടിപ്പൊളിഞ്ഞ ടാറിങ് റോഡിൻ്റെ ഭാഗം കോൺക്രീറ്റ് ചെയ്തു നവീകരിച്ചു. മനോജ്, സുരേഷ്, വിനോദ്, നാരായണൻ , പ്രജിത്ത്, രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് നവീകരണം നടത്തിയത്. മാതൃകാപരമായ പ്രവത്തനത്തെ പഞ്ചായത്തംഗം എം.കൃഷ്ണകുമാർ അഭിനന്ദിച്ചു.

Leave a Reply