രാജപുരം:വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവം ചെന്തളം വനിത ആഘോഷ കമ്മിറ്റി രൂപീകരിച്ചു. 2026 ഏപ്രിൽ 3,4,5തീയതികളിൽ നടക്കുന്ന തെയ്യം കെട്ട് വനിത ആഘോഷകമ്മിറ്റി രൂപീകരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ ഉത്ഘാടനം ചെയ്തു ടി കൃഷ്ണൻ, കെ തമ്പാൻ നായർ, ഷാജി ഇ കെ, കുഞ്ഞമ്പു നായർ കെ കൊല്ലാരംകോട്, കെ ബിജു സി ചന്ദ്രൻ, പി സുരേഷ് കുമാർ, എന്നിവർ സംസാരിച്ചു ശോഭ രവീന്ദ്രൻ അധ്യക്ഷയായി അനിത അശോകൻ സ്വാഗതവും ഉഷ രവീന്ദ്രൻ നന്ദിയും പറഞ്ഞു ഭാരവാഹികൾ ചെയർപേഴ്സൺ സജന ജയൻ,, കൺവീനർ സി രാജി, ട്രഷറർ സീന രതീഷ്
