രാജപുരം : ജില്ലാതല ഹാൻ്റ് ബോൾ സബ് ജൂനിയർ പെൺകുട്ടികളുടെ മത്സരത്തിൽ ഹോസ്ദുർഗ്ഗ് സബ് ജില്ലാ ചെറുവത്തൂർ സബ് ജില്ലയെ 7-2 ഗോളിന് പരാജയപ്പെടുത്തിൽ ചാമ്പ്യൻപട്ടം കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ
അമേയ എം രതീഷ്, നന്ദന എസ്, ശ്രീലക്ഷ്മി സതീഷ്, നിമ എൽസ എസ്, ദേവയാനി കെ, എ ആർ അഭിനന്ദന , കാർത്തിക കരൺ (കോടോത്ത് ഡോ. അംബേദ്കർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ), ചിത്രാജ്ഞലി എം.ആർ , ശിവതീർത്ഥ .സി, (ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബളാംതോട് ),
ഗൗരിനന്ദ എം , അനന്യ എം എ, അനുഷ എം, വൈഗ വി ,പാർവണേന്ദു കെ, ദീക്ഷ ഉപേന്ദ്രൻ , ചിന്ത.എസ്. എച്ച് , ഗവ. ഹൈസ്കൂൾ ബാനം). കോടോത്ത് സ്കൂളിലെ കായിക അദ്ധ്യാപകൻ കെ.ജനാർദ്ദനൻ , ബാനം സ്കൂളിലെ കായിക അദ്ധ്യാപിക പ്രവീണ എന്നിവരാണ് പരിശീലനം നൽകിയത്
