രാജപുരം: മുതിര്‍ന്ന കോണ്‍.നേതാവും മലയോര മേഖലയുടെ വികസന ശില്പിയുമായിരുന്ന മുന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗംഫിലിപ്പ് ഓണശ്ശേരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കള്ളാറില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു.സ്വാഗതം: ടി.കെ നാരായണന് (വൈസ് പ്രസിഡണ്ട്, കള്ളാര്‍ ഗ്രാമപഞ്ചായത്ത്), അദ്ധ്യക്ഷന്‍ -വി.കുഞ്ഞിക്കണ്ണന്, (ഇന്ത്യന്‍ നാഷണല്‍ കോണ്‍. കളളാര്‍ മണ്ഡലം പ്രസിഡണ്ട്) മുഖ്യ പ്രഭാഷണം – ഹക്കീം കുന്നില്‍ (DCC പ്രസിഡണ്ട്), സന്ദേശം – ത്രേസ്യാമ്മ ജോസഫ് (കളളാര്‍ പഞ്ചായത്ത് പ്രസിഡണ്ട്), ഒക്ളാവ് കൃഷണന് (സി.പി.ഐ.എം) കുഞ്ഞബ്ദുള്ള, ടി.കെ.നാരായണന്(സി.പിഐ), എന്‍.മധു ബ്രി.ജെ.പി), അലക്സാണ്ടര്‍ മാസ്റ്റര്‍-കേരള കോണ്‍.(എം), ബേബി – (കേരള കോണ്‍.(ജേക്കബ്ബ്), ടോമി (KVVES – കള്ളാര്‍), .ബാബുകളിമറ്റം(ബ്ലോക്ക് കോണ്‍.പ്രസിഡണ്ട്), .എ.ജെ തോമസ് (സിപിഐ എം ലോക്കല്‍ സെക്രട്ടറി), ബി.പ്രദീപ് കുമാര്‍ (കെ.എസ്.യു മുന്‍ ജില്ലാ പ്രസിഡണ്ട്), വി.കെ.രാധാമണി (മഹിളാ കോണ്‍. ജില്ലാ സെക്രട്ടറി), .എം.എം തോമസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍.പ്രനത്തടി മണ്ഡലം പ്രസിഡണ്ട്), എന്‍.ഐ. ജോയി, എന്നിവര്‍ പ്രസംഗിച്ചു.