രാജപുരം: മാക്കല്ല് ലൂര്‍ദ്ദ് മാതാ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ 2019 ഡിസംബര്‍ 1മുതല്‍ 8 വരെ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുന്നാളിന് തുടക്കക്കം കുറിച്ചുകൊണ്ട് വികാരി റവ.ഫാ.ബൈജു എടാട്ട് കൊടിയേറ്റി.1മുതല്‍ 6വരെ വൈകിട്ട് 4.30ന് കൊന്ത,ലദീഞ്ഞ്,പാട്ടുകുര്‍ബാന.7 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കൊന്ത,ലദീഞ്ഞ്,പാട്ടുകുര്‍ബാന റവ.ഫാ. ജേക്കബ് പല്ലോന്നില്‍ ഒടയംചാല്‍ പളളി വികാരി. 7മണിക്ക് ജപമാല പ്രദക്ഷിണം.8.15ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വ്വാദം.8 ഞായര്‍ രാവിലെ 7മണിക്ക് വി.കുര്‍ബാന.10മണിക്ക് ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാന റവ.ഫാ. ജിന്‍സ് പ്ലാവ്നില്ക്കുംപറമ്പില്. പ്രസംഗം രാജപുരം ഫോറോനാ വികാരി റവ.ഫാ.ജോര്‍ജ്ജ് പുതുപറമ്പില്‍.തുടര്‍ന്ന് പ്രദക്ഷിണം പരിശുദ്ധ കുര്‍ബാനയുടെ ആശീര്വവ്വാദം.