അമ്മ കൂട്ടായ്മ ഒടയംചാലില്‍
ഒടയംചാല്‍: രാജപുരം ഫൊറൊന കനാനായ കതലിക് വിമന്‍സ്സ് അസോസേഷ്യന്റ (KCw A) നേത്യത്ത്വല് ഒടയംചലില് ക്രിസ്മസ്സിന്റെ ഭാഗമായി അമ്മ കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മയുടെ ഭാഗമായ് മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ വി.കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് ഫൊറൊനാ പ്രസിഡന്റ് ശ്രിമതി . ഗ്രേസ്സി കുര്യന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊസമ്മേളനം മാര്‍ . ജോസഫ് പണ്ടാരശ്ശേരില്‍ ഉത്ഘാടനം ചെയ്തു.സ്ത്രികള്‍ കുടുബത്തിലെയും സുമുഹത്തലെയും പിO ത്തിന്മേല് വെക്കപ്പെട്ട വിളക്കാണന്ന് അഭി. പിതാവ് പറഞ്ഞു. ഫൊറൊനാ ചാപ്ലയിന്‍ ഫാ. ബേബി പാറ്റിയാല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വികാരി ഫാ. ജേക്കബ് പല്ലൂന്നിയില്, ഫാ. ഡിനോ കുമ്മനിക്കാട്ട്, ജോയിസ് ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മേരി ജോസ് ഏവര്‍ക്കു സ്വാഗതം ആശംസിച്ചു. അന്നകുട്ടി ടീച്ചര്‍ ഏവര് നന്ദി പറഞ്ഞു. മാസ്സ് സെക്രട്ടറി ഫാ. ബിബിന്‍ കണ്ടൊത്ത് സ്ത്രി സുരക്ഷ എന്ന വിഷയത്തില്‍ ക്ലാസ്സ് നയിച്ചു. മുന്നുറോളം അമ്മമാര്‍ സംഗമത്തില്‍ പങ്കുചേര്‍ന്നു.ഒടയംചാല്‍ യുണിറ്റ് അംഗങ്ങള്‍ പരിപാടിക്ക് നേത്യത്വം നല്കി.