കോവിഡ് മുക്തമായവരുടെ വീടുകളിൽ സേവാഭാരതി പൂടംകല്ല് സേവാഭാരതി പ്രവർത്തകർ അണുനശീകരണം നടത്തി

കോവിഡ് മുക്തമായവരുടെ വീടുകളിൽ സേവാഭാരതി പൂടംകല്ല് സേവാഭാരതി പ്രവർത്തകർ അണുനശീകരണം നടത്തി

പൂടംകല്ല് : കൊവിഡ് പോസിറ്റീവായി പിന്നീട് രോഗം ഭേദമായവരുടെ വീടുകൾ സേവാഭാരതി പൂടംകല്ല് യുണിറ്റിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. പി.മനീഷ് പി.അനീഷ്,രഞ്ജിത്ത്, രാമരാജ്, അജിത്ത്, വിപിൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply