പൂടംകല്ല്: കൊട്ടോടി പ്രിയദര്‍ശിനി യൂത്ത് കെയറിന്റെ നേതൃത്വത്തില്‍ കൊട്ടോടി ഗവ: ആയൂര്‍വ്വേദ ഡിസ്പെന്‍സറി ശുചീകരിച്ച് ചെടികള്‍ നട്ടുപിടിപ്പിച്ചു കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. ടി.കെ.നാരായണന് ഉദ്ഘാടനം ചെയ്തു. പതിമൂന്നാം വാര്‍ഡ് മെമ്പര്‍ പി.ജോസ് , ബി.അബ്ദുള്ള. അശ്വിന്, മണ്‍സൂര്‍, ബോബി, ഗംഗന്, രതീഷ്, കുഞ്ഞിക്കണ്ണന്, ഷമ്മാസ് എന്നിവര്‍ നേതൃത്വം നല്കി