കാലിച്ചാനടുക്കം: ചാമക്കുഴി എകെജി വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റേയും, ജനശക്തി കര്‍ഷക സ്വയം സഹായ സംഘത്തിന്റേയും നേതൃത്വത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി. വാര്‍ഡ് മെമ്പര്‍ നിഷ അനന്തന്‍ ഉദ്ഘാടനം ചെയ്തു. സി.രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.വി.കൃ ഷണന്‍ സ്വാഗതം പറഞ്ഞു. എ.ടി.സതീശന്‍ നന്ദി പറഞ്ഞു.