ചേടിക്കുണ്ടിലെ കാരക്കാൻതോട്ടിൽ ബേബി (63) അന്തരിച്ചു
സംസ്കാരം 30 ന് വൈകിട്ട് 4 ന് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ
മാലക്കല്ല് : ചേടിക്കുണ്ടിലെ കാരക്കാൻതോട്ടിൽ ബേബി (63) അന്തരിച്ചു. സംസ്കാരം 30 ന് വൈകിട്ട് 4 ന് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ. ഭാര്യ: മേരി, മക്കൾ: പ്രസാദ്, പ്രിൻസി (യുകെ), പ്രീജ (ഇറ്റലി). മരുമക്കൾ: റീജ (സബ് ട്രഷറി മാലക്കല്ല് ), ഫിലിപ് പിയേഴ്സൻ, സിബി. സഹോദരങ്ങൾ: ഫാ.അമൃതരാജ് (ഐ എം എസ് , അമേരിക്ക), അഡ്വക്കറ്റ് കെ.ടി. ജോസ് (കാഞ്ഞങ്ങാട്).