പൂടംകല്ല്: പനത്തടി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 24 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം സെക്രട്ടറി പി. രഘുനാഥ് വിരമിച്ചു. 1997 ല്‍ പര്‍ച്ചേസ് മാനേജരായി താല്‍ക്കാലിക ജോലിയില്‍ പ്രവേശിച്ചു. 1998 ല്‍ ഇന്റേണല്‍ ഓഡിറ്ററായി. 2015 മുതല്‍ 6 വര്‍ഷം സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ബാങ്കിങ്ങ് ബാങ്കിങ് ഇതര പ്രവര്‍ത്തങ്ങള്‍ക്ക് ഇക്കാലയളവില്‍ സംസ്ഥാനതലത്തിലും , ജില്ലാ തലത്തിലുമുള്ള നിരവധി അവാര്‍ഡുകള്‍ ബാങ്കിന് നേടുവാന്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം കൊണ്ട് നേടുവാന്‍ സാധിച്ചിട്ടുണ്ട്