പൂടംകല്ല്: ചുള്ളിക്കര ജി.എല്‍. പി.സ്കൂളിന് ചുള്ളിക്കര ശ്രീ ധര്‍മ്മശാസ്ത ഭജനമന്ദിരത്തിന്റെ കൈത്താങ്ങ് ഓണ്‍ലൈന്‍ പഠനത്തിന്ബുദ്ധിമുട്ടനുഭവപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കു മൊബൈല്‍ ചലഞ്ചിലൂടെയും ,കമ്മിററി വകയായും സമാഹരിച്ച 14000 രൂപ ഭജനമന്ദിരം പ്രസിഡന്റ് ബാലന് മൂകാംബിക ഹെഡ്മിസ്ട്രസ് ആനിയമ്മ ടീച്ചറെ ഏല്പിച്ചു. ബാലകൃഷ്ണന് മാസ്റ്റര്‍. പ്രസാദ് എം. മമ്മദ് മാസ്റ്റര്‍. ശോഭ ടീച്ചര്‍.ശരണ്യ ടീച്ചര്‍. അശ്വിന് എം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.