പാണത്തൂര്‍ : ഇന്ധന വില വര്‍ധവിനെതിരെ പാണത്തൂര്‍ വില്ലേജ് ഓട്ടോ സ്റ്റാന്‍ഡ് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രതിഷേധ സമരത്തില്‍ വില്ലേജ് ഓട്ടോ സ്റ്റാന്റ് യൂണിയന്‍ സെക്രട്ടറി എം.ബി.അബാസ് നേതൃത്വം നല്‍കി. 8- വാര്‍ഡ് മെമ്പര്‍ സി.ആര്‍.ബിജു സംബന്ധിച്ചു.