രാജപുരം: പാലംകല്ലിലെ കള്ളികാട്ടില്‍ മാത്യു അബ്രഹാം (34) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് രാജപുരം തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍. ഭാര്യ: ജസ്മി (യു.കെ), മക്കള്‍: അക്സല്‍ മാത്യു (രണ്ടര വയസ്സ്) അക്ഷമാത്യു ( ഒരു വയസ്സ്) ,അച്ഛന്: അബ്രഹാം, അമ്മ: അമ്മിണി ഒരപ്പാങ്കല്‍.സഹോദരങ്ങള്‍: ജോണ്‍ അബ്രഹാം (സൗത്ത് ആഫ്രിക്ക ), തോമസുകുട്ടി അബ്രഹാം.