രാജപുരം: അയ്യങ്കാവ് സെന്റ് തോമസ് പള്ളിയില്‍ മാര്‍. തോമ്മാശ്ളീഹായുടെ ദുക്റാനതിരുനാള്‍ ആഘോഷംപൂര്വ്വം കൊണ്ടാടി..03.07.22 ഞായര്‍ രാവിലെ 10.30 ന് നടന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയില്‍ ഒടയംചാല്‍ പളളി വികാരി റവ. ഫാ. അബ്രാഹം പുതുക്കുളത്തില്‍ തിരുന്നാല്‍ പാട്ടുകുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി. റവ:ഫാ.ഷിജു അവണ്ണൂര് സഹകാര്‍മികനായിരുന്നു.തുടര്‍ന്ന് പാച്ചോര്‍ നേര്‍ച്ചയുമുണ്ടായിരുന്നു.