കോട്ടയം അതിരൂപതയുടെ സ്ഥാപകദിനം: രാജപുരം തിരുക്കുടുംബ ഫോറോന ദേവാലയത്തിൽ രൂപതാ പതാക ഉയർത്തി മധുരം നൽകി.

കോട്ടയം അതിരൂപതയുടെ സ്ഥാപകദിനം: രാജപുരം തിരുക്കുടുംബ ഫോറോന ദേവാലയത്തിൽ രൂപതാ പതാക ഉയർത്തി മധുരം നൽകി.

രാജപുരം: കോട്ടയം അതിരൂപതയുടെ 112 മത് സ്ഥാപകദിനത്തിൽ രാജപുരം തിരുക്കുടുംബ ഫോറോന ദേവാലയത്തിൽ രൂപതാ പതാക ഉയർത്തി മധുരം നൽകി. ഫോറോന വികാരി ഫാ.ജോർജ്ജ് പുതുപ്പറമ്പിൽ പതാക ഉയർത്തി സന്ദേശം നൽകി. കെസിസി പ്രസിഡൻ്റ് ഷാജി ചാരാത്ത് പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.സി.വൈ എൽ പ്രസിഡൻ്റ് ജോബിൻ ബേബി ഏറ്റിയേപ്പള്ളിൽ സ്വാഗതവും , കെ സി ഡബ്ബ്യൂ എ പ്രസിഡൻ്റ് മനോജ ജോണി പൂഴിക്കാല നന്ദിയും പറഞ്ഞു.’

Leave a Reply