അട്ടേങ്ങാനം, കുഞ്ഞിക്കൊച്ചി, കൊളങ്ങരടി പ്രദേശങ്ങളിൽ പേപ്പട്ടി അക്രമം . നാല് പേർക്ക് പരിക്കേറ്റു.

അട്ടേങ്ങാനം, കുഞ്ഞിക്കൊച്ചി, കൊളങ്ങരടി പ്രദേശങ്ങളിൽ പേപ്പട്ടി അക്രമം . നാല് പേർക്ക് പരിക്കേറ്റു.

.രാജപുരം: അട്ടേങ്ങാനം, കുഞ്ഞിക്കൊച്ചി, കൊളങ്ങരടി പ്രദേശങ്ങളിൽ പേപ്പട്ടി അക്രമം . നാല് പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. പാറക്കല്ലില നവീന്ദ്രന്റെ മകൾ ദേവയാനി (10), പോർക്കളത്തെ രഞ്ജിത്തിന്റെ മകൻ ഋത്വിക് (5) , കുറ്റിയോട്ടെ നാരായണൻ ഗുരുക്കൾ, കൂഞ്ഞിക്കൊച്ചിയിലെ എ.സുകുമാരൻ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കുഞ്ഞിക്കൊച്ചി . പാറക്കല്ല്, ചുരിയോടൽ, തട്ടുമ്മൽ തുടങ്ങിയ സ്ഥലങ്ങളിലെ വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്.

Leave a Reply