രാജപുരം: പാലങ്കല്ല് ഗുളികന് ദേവസ്ഥാനം കളിയാട്ട മഹോത്സവം 2023 ജനുവരി 25 മുതല്‍ 27 വരെ നടക്കും. 25 ന് ബീരന്‍ തെയ്യം, ചാമുണ്ടി തെയ്യം, ഒരു മണിക്ക് അന്നദാനം, വൈകിട്ട് 4 മണിക്ക് ഗുളികന് തെയ്യം. 26 ന് രാവിലെ തുടങ്ങല്‍ , തുടര്‍ന്ന് ബീരന്‍ തെയ്യം, കരിഞ്ചാമുണ്ഡി തെയ്യം, ഗുളികന് തെയ്യം. 27 ന് രാവിലെ ബീരന്‍ തെയ്യം, കരിഞ്ചാമുണ്ഡി തെയ്യം, ഗുളികന് തെയ്യം.