രാജപുരം:അട്ടേങ്ങാനം ബേളൂർ ഗവ.യുപി സ്കൂൾ കെട്ടിടോദ്ഘാടനം നവംബർ 29 ന് ഉച്ചയ്ക്ക് 12 ന് നടക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. ഇ.ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷത വഹിക്കും. സ്കൂൾ പ്രവേശന കവാട ഉദ്ഘാടനവും നടക്കും. മന്ത്രി നിർവഹിക്കും. രാജ് മോഹൻ ഉണ്ണിത്താൻ എംപി സംബന്ധിക്കും.