സോനു രാജിന് ചികിത്സാ സഹായം കൈമാറി.
രാജപുരം: തീവണ്ടിയിൽ നിന്നും തെറിച്ചു വീണ ബളാംതോട് ചാമുണ്ഡിക്കുന്നില സോനു രാജിന് പ്രൈവറ്റ് ബസ് ബ്രദേഴ്സ് പാണത്തൂർ 17150 രൂപ ചികിത്സാ സഹായം നൽകി. കൂട്ടായ്മയ്ക്ക് വേണ്ടി ജനാർദ്ദനൻ , ജോമോൻ , സജീവൻ എന്നിവർ തുക നൽകി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ .രാധാകൃഷ്ണ ഗൗഡയെ തുക ഏൽപ്പിച്ചു