രാജപുരം: 2022 ആഗസ്ത് 1 നു ചാലിങ്കാലിന് സമീപം സുശീല ഗോപാല്‍ നഗറില്‍ കഴുത്തറുത്ത് കൊല ചെയ്യപ്പെട്ട നീലകണ്ഠന് കൊലക്കേസിലെ പ്രതിയായ നീലകണ്ഠന്റെ സഹോദരീ ഭര്‍ത്താവ് കര്‍ണാടക സ്വദേശി ഗണേശന് എന്നു വിളിക്കുന്ന സെല്‍വരാജിനെ അമ്പലത്തറ പോലീസ് ഇന്‍സ്പെക്ടര്‍ ടി.കെ.മുകുന്ദന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം ബാംഗ്ലൂരിലെ ബാണ്ണാര്ഗട്ടയില് വച്ച് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി