പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായിബാസ്‌കറ്റ് ബോള്‍ മത്സരത്തില്‍ രാജപുരം ടൗണ്‍ ടീംമിന് ഒരുപൊന്‍തൂവല്‍ കൂടി.

രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തു നടത്തിയ ബാസ്‌കറ്റ് ബോള്‍ മത്സരത്തിന്റെ ഫൈനലില്‍ ഈസ്റ്റ് എളേരി പഞ്ചായത്തിനെ പരാജയപ്പെടുത്തി കള്ളാര്‍ പഞ്ചായത്തിലെ ടൗണ്‍ ടീം രാജപുരം വിന്നേര്‍സ് ട്രോഫിയും സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി.സ്വരുണിന്റെ നേത്രത്വത്തില്‍ മനു ,സാലസ് , അമല്‍ ,ജോസഫ് , കുഞ്ചാക്കോ , ദിദീഷ് , സോബിന്‍ , ബ്രെസ്റ്റോ , മണിക്‌സന് ,ബിബിന്‍ , ആശിഷ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply