രാജപുരം: കള്ളാര്‍ ഉണ്ണിമിശിഹാ ദേവാലയത്തിൽ ഉണ്ണിമിശിഹായുടെ തിരുനാളും ആഘോഷപൂര്‍വമായ നവനാള്‍ പ്രാര്‍ത്ഥനയും വികാരി .ഫാ.ജോര്‍ജ്ജ് പഴേപറമ്പില്‍ കൊടിയേറ്റി. തുടർന്ന് 4.30 ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന, വചന സന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ തോമസ് പട്ടാകുളം കാർമികത്വം വഹിച്ചു. തിരുനാൾ ജനുവരി 1 ന് സമാപിക്കും.