11.03.2023 Latest NewsMB AdminLeave a comment രാജപുരം. മണ്ണൂർ ജോസഫ്(എപ്പുട്ടി ) നിര്യാതനായി. മൃത സംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പൈനിക്കരയിൽ സഹോദരൻ അവറാച്ചന്റെ വീട്ടിൽ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ദേവാലയത്തിൽ.മക്കൾ: ബിജു, ബിധു ,പരേതനായ ബിനോയ്.