പെരുതടി ഗവ.എൽപി സ്കൂൾ
വാർഷികാഘോഷം നടത്തി.

പെരുതടി ഗവ.എൽപി സ്കൂൾ
വാർഷികാഘോഷം നടത്തി.

രാജപുരം: പെരുതടി ഗവ.എൽ.പി സ്കൂളിന്റെ 73-ാമത് വാർഷികാഘോഷം പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് അഡീഷനൽ സെക്രട്ടറി കെ.ബാബു മുഖ്യാതിഥിയായി

Leave a Reply