രാജപുരം: ക്രൈസ്തവ സമർപ്പിത അവഹേളനത്തിനെതിരെ ചുള്ളിക്കര സെൻ്റ് മേരീസ് സൺഡെ സ്കൂളിൻ്റെ പ്രതിഷേധ കൂട്ടായ്മ.
പ്രതിഷേധ കൂട്ടായ്മ വികാരി റവ ഫാ ജോഷി വല്ലാർക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.സൺഡെ സ്കൂൾ ഹെഡ്മാസ്റ്റർ സജി മുളവനാൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തോമസ് ജേക്കബ് ,ബേബി ജോസഫ്, സി. സജിത, സി. ആൻസി എന്നിവർ നേതൃത്വം നൽകി.