തുടി സാംസ്കാരിക വേദി കുടുംബ സംഗമം നടത്തി .

തുടി സാംസ്കാരിക വേദി കുടുംബ സംഗമം നടത്തി .

രാജപുരം: കാസർകോട് തുടി സാംസ്കാരിക വേദി ചുള്ളിക്കരയിൽ കുടുംബ സംഗമം നടത്തി. സാസ്കാരി വേദി മുൻ ചെയർമാൻ കമലാക്ഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.എം .ണേശൻ അധ്യക്ഷത വഹിച്ചു. കൺവീനർ രാഘവൻ ചേറുക്കല്ല് സ്വാഗതം പറഞ്ഞു. ട്രഷറർ മോഹനൻ കോട്ടപ്പാറ നന്ദി പറഞ്ഞു. കുടുംബ സംഗമത്തിന്റെ ഭാഗമായി വിവിധ കലാമത്സര പരിപാടികൾ സംഘടിപ്പിച്ചു.

Leave a Reply