ബളാംതോട് സ്കൂളിൽ സംഘാടക സമിതി രൂപീകരണ യോഗം .

ബളാംതോട് സ്കൂളിൽ സംഘാടക സമിതി രൂപീകരണ യോഗം .

രാജപുരം: ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ സംഘാടകസമിതി രൂപീകരണ യോഗം നടന്നു. പനത്തടി പഞ്ചായത്ത് പ്രസിഡണ്ട്  പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു . പിടിഎ പ്രസിഡണ്ട് കെ.എൻ.വേണു അധ്യക്ഷത വഹിച്ചു.  ചടങ്ങിൽ എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കുള്ള അനുമോദനവും പുരസ്കാര വിതരണവും നടത്തി.

Leave a Reply