- രാജപുരം:ചുളളിക്കര കാരുപ്ലാക്കില്‍ ചാക്കോ(89) നിര്യാതനായി. മ്യതസംസ്‌കാരം നാളെ രാവിലെ (29.11.2017) 10 മണിക്ക് ചുളളിക്കര സെന്റ് മേരിസ് ദേവാലയത്തില്‍. ഭാര്യ: ഏലിക്കുട്ടി രാജപുരം പടിഞ്ഞാറ്റുമ്യാലില്‍ കുടുംബാഗം. മക്കള്‍: മറിയക്കുട്ടി, ലില്ലി, അമ്മിണി, രാജു, സിസ്റ്റര്‍ അനിറ്റ് (എസ്.വി.എം കോട്ടയം) , വത്സ, ബിനു, ഷൈല, നിഷി. മരുമക്കള്‍: മത്തായി മണ്ണൂര്‍, ജോയി പുതുശേരിയില്‍, ലീലാ കൊച്ചിക്കുന്നേല്‍, മത്തായി ആനിമൂട്ടില്‍, ഷാജി മഴുവന്‍ച്ചേരിയില്‍, സിന്ദു പുളിക്കപ്പനാട്ട്, സ്റ്റീഫന്‍ കൊച്ചൂവേലിക്കകം.