
രാജപുരം: ഇന്നത്തെ ആധുനിക കാലഘട്ടത്തിൽ കുട്ടികളിൽ വായനാശീലം വളർത്തിക്കൊണ്ടു വരുന്നതിനു വേണ്ടി മാലക്കല്ല് K C Y L യൂണിറ്റ് മുൻകൈയെടുത്ത് സൺഡേ സ്കൂൾ ലൈബ്രറിയിലേക്ക് ശേഖരിച്ച 250 ൽ പരം പുസ്തകങ്ങൾ അസിസ്റ്റൻറ് വികാരി ബഹുമാനപ്പെട്ട തടത്തിൽ ജോബീഷ് അച്ചൻറെ സാന്നിധ്യത്തിൽ
K C Y L ഭാരവാഹികൾ
ഹെഡ്മാസ്റ്റർക്ക് കൈമാറി