ചുള്ളിക്കര ചാലിങ്കാലിലെ പഴുക്കാത്ത പുരയിടത്തിൽ ത്രേസ്യാമ്മ (94 ) നിര്യാതയായി
രാജപുരം: ചുള്ളിക്കര ചാലിങ്കാലിലെ പഴുക്കാത്ത പുരയിടത്തിൽ ത്രേസ്യാമ്മ (94 ) നിര്യാതയായി. സംസ്കാര ശുശ്രുഷകൾ ഇന്ന് മൂന്ന് മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളിയിൽ..മക്കൾ : അപ്പച്ചൻ ( ചീമേനി ), ഔസേപ്പച്ചൻ ( തളിപ്പറമ്പ്), ജോൺസൺ (രാജപുരം), ലോറൻസ് (ചുള്ളിക്കര ), ഗ്രേസി (തളിപറമ്പ് ), മേരി (പയ്യാവൂർ ), കുട്ടിയമ്മ (ഇടുക്കി), മരുമക്കൾ : ബിജി, പുഷ്പ, ഫിലോമിന, വത്സമ്മ, ജോസ്, ജോയ്, പരേതനായ കുഞ്ഞൂഞ്ഞ്.