രാജപുരം. കോളിച്ചാൽ പ്രാന്തർകാവ് തകടിപ്പുറത്ത് കുര്യാക്കോസിന്റെ ഭാര്യ മേരി (78 ) നിര്യാതയായി. സംസ്കാരം നാളെ (30.06. 2023 വെള്ളി) ഉച്ചകഴിഞ്ഞ് 2 ന് പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ .പരേത കരുവഞ്ചാൽ ചാണാക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ : ലില്ലി , മാത്യു (രാജൻ), ഷാജി , ഡോളി , റില. മരുമക്കൾ : ആന്റണി പാണ്ടിശ്ശേരി (കൊളപ്പുറം), റിയ മേരി (പനത്തടി ) , ലൗലി , സജി കൊല്ലിയിൽ (തളിപ്പറമ്പ് ) , സന്തോഷ് താഴത്തുവീട്ടിൽ (ബളാന്തോട് )