കള്ളാർ അനി മൂട്ടിൽ മത്തച്ചൻ (70) നിര്യാതനായി

രാജപുരം: കള്ളാർ അനി മൂട്ടിൽ മത്തച്ചൻ (70) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷ നാളെ (6–7–2023, വ്യാഴാഴ്ച) രാവിലെ 10–30 ന് വീട്ടിൽ ആരംഭിക്കും തുടർന്ന് കള്ളാർ സെൻ്റ് തോമസ് ദൈവാലയത്തിൽ .ഭാര്യ: ജെയിനമ്മ ചാഴിശ്ശേരിയിൽ കുടുംബാഗം. മക്കൾ : ജിമീശ്, ജിനീഷ് ,ജിസ്മോൻ. മരുമക്കൾ: ലീന, അഖില.

Leave a Reply