ആരോഗ്യ പ്രവർത്തകന് യാത്രയയപ്പ് നൽകി.

ആരോഗ്യ പ്രവർത്തകന് യാത്രയയപ്പ് നൽകി.

രാജപുരം: സ്ഥലം മാറി പോകുന്ന കള്ളാർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ജെ എച്ച് ഐ മനോജ് കുമാറിന് പതിമൂന്നാം വാർഡ് സാനിറ്റേഷൻ കമ്മിറ്റി , ജാഗ്രത സമിതി എന്നിവ ചേർന്ന് യാത്രയയപ്പ് നൽകി. വാർഡ് മെമ്പർ ജോസ് പുതുശ്ശേരി കാലായിൽ അധ്യക്ഷത വഹിച്ചു. ബി.അബ്ദുള്ള, ടി.രത്നാകരൻ, രമേശൻ , സുലൈമാൻ , സരോജിനി, വിമല, ദീപ്തി, ഉഷ എന്നിവർ സംസാരിച്ചു

Leave a Reply