രാജപുരം: ചുള്ളിക്കരയിലെ 39 മത് ഓണാഘോഷത്തിന്റെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു. പഴയ കാല ഓണാഘോഷ കമ്മിറ്റി ഭാരവാഹിയായ പടിമരുത് അമ്പേയത്തടിയിലെ ചെറുമണത്ത് കുര്യാക്കോസ് ആദ്യ ഫണ്ട് നൽകി. ഓണാഘോഷ കമ്മിറ്റി കൺവീനർ ജിനേഷ് പ്ലാച്ചേരി പുറത്ത് ഫണ്ട് ഏറ്റുവാങ്ങി.