രാജപുരം: മണിപ്പൂർ വിഷയത്തിൽ സർക്കാർ കാട്ടുന്ന അലംഭാവത്തിനെതിരെ അട്ടേങ്ങാനം സെന്റ് ജൂഡ്സ് പള്ളിയിൽ
രാവിലെ പ്ലക്കാര്ഡുമായെത്തിയ കുട്ടികളും മുതിർന്നവരും പള്ളിയങ്കണത്തിൽ പ്രതിഷേധിച്ചു. അറിയിച്ചത്. ഇടവക വികാരി ഷിന്റോ പുലിയുറുമ്പിൽ, കോർഡിനേറ്റർ, ഹെഡ്മാസ്റ്റർ എന്നിവർ നേതൃത്വം നൽകി..