മാലക്കല്ല്: പരേതനായ തടത്തിൽ കുര്യാക്കോയുടെ ഭാര്യ ഏലിക്കുട്ടി(92) നിര്യാതയായി


മാലക്കല്ല്: പരേതനായ തടത്തിൽ കുര്യാക്കോയുടെ ഭാര്യ ഏലിക്കുട്ടി(92) നിര്യാതയായി. മ്യത സംസ്കാരം നാളെ (25. o7. 23) ന് 5 മണിക്ക് ‘ മാലക്കല്ല് ലൂർദ് മാതാ ദേവാലയത്തിൽ മക്കൾ : ജോസ്, മേരി, അന്നമ്മ, എസ്തപ്പാൻ, മത്തായി, തൊമ്മൻ, കുര്യൻ, ചാക്കോ, ലിസി, ടോമി. മരുമക്കൾ: ക്ലാര,കുഞ്ഞപ്പൻ, പരേതനായ സിറിയക്ക്, ത്രേസ്യാമ്മ, മേഴ്സി, ലിസി, മേഴ്സി, ജെന്നി, ബെന്നി, ടിന്റു.

Leave a Reply