പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി

രാജപുരം: പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി.സ്കൂൾ പ്രിൻസിപ്ൽ റവ.ഫാ.ജോസ് കളത്തിപ്പറമ്പിൽ സ്വാഗതം പറഞ്ഞു. CFIC ഇന്ത്യ പ്രൊവിൻഷ്യൽ റവ. ഫാ. വർഗ്ഗീസ് കൊച്ചു പറമ്പിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിവിധയിനം കലാപരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു.

Leave a Reply