രാജപുരം: റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിൽ വനം-വന്യജീവി വകുപ്പിന്റെയും വനസംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. സമിതി പ്രസിഡന്റ് പി.നിർമ്മല പതാക ഉയർത്തി. വൈസ് പ്രസിഡന്റ് അരുൺ ജാണു, ബി.സുരേഷ്, എസ്.മധുസൂദനൻ, എം.ബാലു, കെ.സുരേഷ് എന്നിവർ സംസാരിച്ചു.