75 വൃക്ഷ തൈകൾ നട്ട് പിടിപ്പിച്ചു.

രാജപുരം : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പനത്തടി പഞ്ചായത്ത് ചെറുപനത്തടിയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃതൃത്തിൽ വാർഡിൽ 75 വൃക്ഷ തൈകൾ നട്ട് പിടിപ്പിച്ചു.മുൻ സൈനീകൻ സൈമൺ തൊഴുത്ത്കര ഉൽഘാടനം ചെയ്തു. വാർഡംഗം എൻ.വിൻസെന്റ് അധൃഷത വഹിച്ചു. എ.ഡി.എസ്‌ ഭാരവാഹികളായ ലൈസ തങ്കച്ചൻ, ബ്രീജിറ്റ് തോമസ് തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply