രാജപുരം: കുടുംമ്പൂർ അഞ്ജന മുക്കൂടിലെ കൂക്കൾ കുഞ്ഞിരാമൻ നായർ(94) അന്തരിച്ചു. ഭാര്യ: കരിച്ചേരി പത്മാവതി അമ്മ . മക്കൾ : കെ.ജനാർദ്ദനൻ നായർ (സർവേയർ ) കെ.രാധാകൃഷ്ണൻ നായർ (കള്ളാർ പഞ്ചായത്ത് ) , രാജേഷ് കെ നായർ (ആർ.കെ.ഇലക്ട്രിക്കൽസ് കാസർകോട് ), കെ.വസന്ത, കെ.ഇന്ദിര. മരുമക്കൾ. പി.ഉഷാകുമാരി ഇരിയണ്ണി, എം.പ്രിയ (അധ്യാപിക ചട്ടഞ്ചാൽ), വി.കെ.മേനക ബാലന്നടുക്കം, ഇ.വിജയൻ നായർ (റിട്ട ഹെഡ്മാസ്റ്റർ, ബേത്തൂർപാറ), പി.കെ.ചന്ദ്രമോഹനൻ നീലേശ്വരം (കർഷകൻ).