പാലങ്കല്ലിലെ പേഴുംകാട്ടിൽ പി.എം.ബേബി (56) നിര്യാതനായി

രാജപുരം : പാലങ്കല്ലിലെ പേഴുംകാട്ടിൽ പി.എം.ബേബി (56) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ബെറ്റി തൊടുപുഴ മറിക ആനാലിപ്പാറയിൽ കുടുംബാംഗം. മക്കൾ: ബെന്നറ്റ്, ബ്രിസ്റ്റോ, ബ്ലസൺ. പരേതരായ മത്തായിയുടെയും ഏലിക്കുട്ടിയുടെയും മകനാണ്. സഹോദരങ്ങൾ: ഫിലിപ്, ചിന്നമ്മ, ജോസ്, തോമസ്, ഷിബി, പരേതരായ ഏബഹാം, ജോൺ ,

Leave a Reply