പാണത്തൂർ പരിയാരത്തെ ചിറ്ററക്കൽ അന്നമ്മ (89) അന്തരിച്ചു.

രാജപുരം: പാണത്തൂർ പരിയാരത്തെ ചിറ്ററക്കൽ അന്നമ്മ (89) അന്തരിച്ചു. സംസ്കാര ശുശ്രൂഷ നാളെ (27.9.23) ഉച്ച കഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് പാണത്തൂർ സെന്റ് മേരീസ് പള്ളിയിൽ. ഭർത്താവ്: പരേതനായ ചിറ്ററക്കൽ വർഗീസ് . മക്കൾ: ജോസ്, ജയിംസ് സജി, ജോർജ് കുട്ടി, മോളി, മിനി. മരുമക്കൾ: ബാലമ്മ, മോളി, ബിന്ദു, ജിൻസി, ജോസഫ്, ജോഷി.

Leave a Reply